വര ഗംഭരീമായിട്ടുണ്ടല്ലോടീ കുഞുമണിയേ.. ഈ പടത്തിലേ ഫ്രോക്കിന്റെ ഡിസൈനും ഇഷ്ടായി എനിക്ക്. എന്താ ഒരു പെര്‍ഫക്ഷന്‍, വട്ടം വട്ടമുള്ള ബട്ടന്‍സും അംബ്രെല്ലാ കട്ടിങും.... മിക്ക പടത്തിലും നീല കളറാണല്ലോ കൂടുതല്‍? നിറയെ വരയ്ക്ക് ഇനീം. കുറെ ക്രെയോണ്‍സും കളറുമും, കളര്‍ ക്ലേയും ഒക്കെയുണ്ടിവിടെ, എപ്പൊഴെങ്കിലും കാണുമ്പോ തരാട്ടോ. എല്ലാ ആശംസകളും.
ദീപക്കേട്ടാ...മോളൂനു എന്റെ വക ഒരു ചോക്ലേറ്റ് വാങ്ങിച്ചോടുക്കണേ!.അടുത്ത ടൊപ്പിക് ഞാൻ പറയട്ടെ..കാട്(മരം-TREE)ഏൻഡ് പുഴ(i mean water-വെള്ളം-നീല)..ചുമ്മാ ;)
13 comments:
speechless!!
ഇവള്‍ ചിത്രമെഴുത്ത് പഠിക്കുന്നുണ്ടോ? വര നന്നാവുന്നുണ്ട്..
! ! !
ഉമ്മ!
great!!
kunjumaniiii...
ummmummmmaaaa
വര ഗംഭരീമായിട്ടുണ്ടല്ലോടീ കുഞുമണിയേ.. ഈ പടത്തിലേ ഫ്രോക്കിന്റെ ഡിസൈനും ഇഷ്ടായി എനിക്ക്. എന്താ ഒരു പെര്‍ഫക്ഷന്‍, വട്ടം വട്ടമുള്ള ബട്ടന്‍സും അംബ്രെല്ലാ കട്ടിങും.... മിക്ക പടത്തിലും നീല കളറാണല്ലോ കൂടുതല്‍? നിറയെ വരയ്ക്ക് ഇനീം. കുറെ ക്രെയോണ്‍സും കളറുമും, കളര്‍ ക്ലേയും ഒക്കെയുണ്ടിവിടെ, എപ്പൊഴെങ്കിലും കാണുമ്പോ തരാട്ടോ. എല്ലാ ആശംസകളും.
ദക്ഷ എന്റെ സുഹൃത്ത് ദീപക്കിന്റെ മകളാണ്!
അധികം താമസിയാതെ പുറത്ത് ഉറക്കെ പറയാൻ ഒരു വാക്ക് ഉള്ളിലെഴുതിവച്ചു.
ഇനിയുമൊരുപാടൊരുപാട് ക്യാൻവാസുകളിലായി ദക്ഷ നിറഞ്ഞുപരക്കട്ടെ!
കലക്കനാണ് ട്ട
മിടുക്കി കുട്ടി :)
മോള്‍ക്ക് എങ്ങിനെയാ ഒരു ഗിഫ്റ്റ് തരുന്നേ ?
മെയില്‍ ഐഡി തന്നാല്‍ അഡ്രെസ്സ് തരാന്‍ കഴിയുമെങ്കില്‍ അറിയിക്കുക ..
ഇനി നീല നിറം ഡിപ്രഷനാണെന്നൊന്നും കേറി “ആസ്വദിക്കാ”തിരുന്നാ മതിയാർന്നു ;))
BTW, ദക്ഷയ്ക്ക് അഭിനന്ദൻസ്

Post a Comment